പോകുവാൻ ഉണ്ടെനിക്ക് ഏറെദൂരം
പോകുവാൻ ഉണ്ടെനിക്ക് ഏറെദൂരം
പോകണം പിന്നെയും എൻ പ്രണയവും തേടി...
നഷ്ടപ്രണയത്തിൻ വിധൂരമാം സ്മരണകൾ
വെട്ടയാടിടുന്നെ ....
വെട്ടയാടിടുന്നെ ....
നിന്നിലേക്ക് അടുത്തപ്പോഴോക്കേ അകന്നൊരു
പ്രണയമേ നിന്നിലേക്ക് അടുക്കാനായി
ഇനി എത്ര ദൂരം പോകണം ഞാൻ .....
പ്രണയമേ നിന്നിലേക്ക് അടുക്കാനായി
ഇനി എത്ര ദൂരം പോകണം ഞാൻ .....
മൌനമേ നീ മോഴിഞ്ഞുടും വാക്കുകൾക്കായി
കാത്തിരിപ്പു ഞാൻ ...
അന്നെന്റെ യാത്രയും നിലയ്ക്കും ...
നിന്നിൽ തുടർന്ന യാത്ര നിന്നിലേക്ക്..... ....
കാത്തിരിപ്പു ഞാൻ ...
അന്നെന്റെ യാത്രയും നിലയ്ക്കും ...
നിന്നിൽ തുടർന്ന യാത്ര നിന്നിലേക്ക്..... ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ