പ്രണയം...ഭൂമിയിലെ മനുഷ്യര്‍ക്കായുള്ള ദൈവത്തിന്റെ വരദാനം...
2011, ജൂലൈ 15
(ഒരു ഉര്‍ദു കവിത)
"ദൈവത്തിനോട് ഞാന്‍ ഒരു പ്രാര്‍ത്ഥന നടത്തി..
പ്രാര്‍ത്ഥനയില്‍ ഞാനെന്‍റെ മരണം ആവശ്യപ്പെട്ടു..
ദൈവം പറഞ്ഞു..
മരണം ഞാന്‍ നിനക്ക് നല്‍കാം..എന്നാല്‍..
നിന്‍റെ ദീര്‍ഘയുസ്സിനു വേണ്ടി പ്രാര്‍ഥിച്ച ഒരാളുണ്ട്..
അയാളോട് ഞാനെന്തു പറയും?
(ഒരു ഉര്‍ദു കവിത)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ