പ്രണയം...ഭൂമിയിലെ മനുഷ്യര്‍ക്കായുള്ള ദൈവത്തിന്റെ വരദാനം...
2011, ജൂലൈ 14
പോന്പുലരിയെ സാക്ഷിയാക്കി വിടരുന്ന പൂവുകള്‍ക്ക് ഉണ്ട് പറയാന്‍ സ്നേഹത്തിന്റെയും ദുക്കതിന്റെയും ഒരുപാട് കഥകള്‍ ......അവരെ സ്നേഹിക്കുന്ന മഞ്ഞുതുള്ളിയെ പറ്റി...അവര്‍ സ്നേഹിക്കുന്ന മഴയെ പറ്റി....പനിനീര്‍ പൂവിനെ പോലെ പ്രണയം കൈമാറാന്‍ പറ്റാത്ത അവര്‍ക്ക് അതിനോട് ഉള്ള അസൂയയെ പറ്റി.....നിഷ്കളങ്കമായ പൂക്കളെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന സ്വാര്‍ത്ഥതയുടെ പര്യായമായ മനുഷ്യനെ പറ്റി......പറയാനുള്ളത് കേള്‍ക്കാന്‍ ആളില്ലതവര്‍ക്ക് പ്രപഞ്ചശക്തി എന്ന ആ ദൈവം തന്നെ തുണ...............!!! @മിന്നുസ്@
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ