നക്ഷത്രങ്ങള്‍ ആകാശത്തില്‍ തിളങ്ങി നിന്ന പോല്‍ ഇന്നലെ എന്റെ സ്വപ്നത്തില്‍ നീയാം സ്നേഹലോലെ .. വന്ന് അണഞ്ഞു ........നിലാവിനെ കുളിരനിയിക്കാന്‍ പെയ്തു തോരുന്ന നിലമാഴയിലേക്ക് എന്റെ
കയ്പിടിച്ചു കൊണ്ടുപോയി നീ....നിന്റെ അധരങ്ങളില്‍ കണ്ട നേര്‍ത്ത പുഞ്ചിരി ആ മഴയെകാളും എന്നെ കുളിരണിയിച്ചു.......സ്നേഹം എന്ന മോഹമാം ആലസ്യത്തില്‍ പത്തുമണി പൂകളാല്‍ തഴുകി എന്‍ തനുവാകെ തൊട്ടുണര്‍ത്തി നീ....... എന്റെ ഇണക്കിലിയായി ഇന്നും ആ സ്നേഹവും, നയിര്‍മല്യം തുളുമ്പുന്ന വാകുകളും എനിക്ക് കൂട്ടിനുണ്ട്.......ഇന്നും എന്റെ ജീവന്റെ ജീവനായി.......!!!!
@മിന്നുസ്@
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ