2011, ജൂലൈ 15

എന്റെ മാലാഖ......

ദൈവം ഭൂമിയിലേക്ക്‌ സ്വര്‍ഗത്തില്‍ നിന്ന് എനിക്കായി പറഞ്ഞുവിട്ട മാലാഘയോ നീ....? നിന്റെ സ്നേഹം ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ എന്നും തിളങ്ങുന്നു എന്റെ ഹൃദയത്തില്‍....സ്വഗത്തില്‍ നിന്ന് പെയ്യുന്ന പുഷ്പവൃഷ്ടിപോലെ മനസ്സിന് കുളിരെക്കുന്നു നീ......നിന്റെ സൌന്ധര്യതോട് ഉപമിക്കാന്‍ എനിക്ക് വാക്കുകളില്ല..........നിന്റെ സ്നേഹരാഗങ്ങലാല്‍ ഉരിയാടുന്ന ഓരോ വാക്കിനാല്‍ മയങ്ങട്ടെ ഞാന്‍.....നിദ്ര എന്ന നീലിമയിലേക്ക്‌............!!!!​!


@മിന്നുസ്@
Dhanush Minnus
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ