പ്രണയം...ഭൂമിയിലെ മനുഷ്യര്‍ക്കായുള്ള ദൈവത്തിന്റെ വരദാനം...
2011, ജൂലൈ 15
പ്രണയത്തിനു കാവലായി സ്വര്‍ഗത്തിലെ മാലാഗാമാര്‍
കാലം മാറി മറയുന്നു ....വസന്തവും ശരത്കാലവും മറയുന്നു.....പ്രണയം എന്ന എന്റെ വികാരത്തിന് ഇന്നും മാറ്റമില്ല......വിവേചനം ഇല്ലാത്ത ചാപല്‍ല്യം അല്ല എന്റെ പ്രണയം..... നീല നിലാവില്‍ ഉദിച്ചു നില്‍ക്കുന്ന പൂര്‍ണ ചന്ദ്രനാണ് എന്റെ പ്രണയം....എന്റെ പ്രണയത്തിനു കാവലായി സ്വര്‍ഗത്തിലെ മാലാഗാമാര്‍ .............എന്റെ വാക്കുകളില്‍ തെളിയുന്ന ആത്മവിശ്വാസം അതാണ് എന്റെ പ്രണയം....
ഞാന്‍ വാനോളം പടുത് ഉയര്‍ത്തിയ എന്റെ സ്വപ്‌നങ്ങള്‍ അതും എന്റെ പ്രണയത്തിനു ശക്തി പകരുന്നു.......ഇ ഭൂമിയിലെ നീരുറവകള്‍ വറ്റി വരണ്ടാലും എന്റെ പ്രണയം അതിനു മാറ്റം ഇല്ല.........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ