പ്രണയം...ഭൂമിയിലെ മനുഷ്യര്‍ക്കായുള്ള ദൈവത്തിന്റെ വരദാനം...
2011, ജൂലൈ 17
എന്റെ സ്വപ്‌നങ്ങള്‍ .......
എന്റെ ഹൃദയത്തിന്റെ തന്ത്രികളില്‍ സ്നേഹ സംഗീതം പൊഴിച്ച് ഉല്ലസ്സിച്ചു നടന്നു നീ.....മഞ്ഞിന്റെ നനുത്ത സ്പര്‍സമുള്ള നിന്റെ സ്നേഹം..... മരിക്കുവോളം എനിക്ക് സ്വന്തമെന്നു ആഗ്രഹിച്ചുപോകുന്നു ഞാന്‍ .......എന്റെ സ്വപ്‌നങ്ങള്‍ സക്ഷത്കരിക്കട്ടെ എന്ന് ഞാന്‍ വെറുതെ ആഗ്രഹിക്കുന്നു ..............!!!!! @മിന്നുസ്@
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ