പ്രണയം...ഭൂമിയിലെ മനുഷ്യര്‍ക്കായുള്ള ദൈവത്തിന്റെ വരദാനം...
2011, ജൂലൈ 15
പുലര്‍ക്കാല മഞ്ഞുതുള്ളികളെ പോലെയാണ് എന്റെ കൂട്ടുകാര്‍ ......മഞ്ഞുത്തുള്ളികള്‍ പൂവിനേയും,പുല്കൊടികളെയും സ്നേഹിക്കുന്ന പോലെ അവര്‍ എന്നെയും സ്നേഹിക്കുന്നു....
എന്റെ കൂട്ടുകാര്‍ എനിക്ക് ജീവിതത്തോട് എന്തെന്ന് ഇല്ലാത്ത പ്രതീക്ഷകള്‍ തരുന്നു....
സൌഹൃദം കയ്കളുടെയും കണ്ണിന്റെ ഭന്ധം പോലെയാണ്......കായ്കള്‍ക്ക് മുറിവ് പറ്റിയാല്‍ കണ്ണില്‍ നിന്നും കണ്ണീരു പൊടിയും...അതെ കയികള്‍ തന്നെ ആ കണ്ണീര്‍ ഒപ്പുകയും ചെയ്യും......എന്റെ സൌഹൃങ്ങള്‍ക്ക് ഞാന്‍ എന്തിനേക്കാളും മൂല്യം കല്‍പ്പിക്കുന്നു......സൌഹൃദം കണ്ണീര്‍ ഉള്ളടുത്തു സന്തോഷം പരത്തുന്ന ദൈവത്തിന്റെ വിലയേറിയ വരദാനം.....................!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ