പെയ്യുന്ന മഴ
ഒരായിരം ഓര്‍മ്മകള്‍
മനസ്സില്‍ നിറക്കുന്നു
ഇ മഴയെത്താണ്
എന്നില്‍ ഒരു ആത്മ
മിത്രം ഉണ്ടായത്...
എന്നിലവന്‍
അവനില്‍ ഞാനും
പിന്നെ ഒന്നായി ചിരിച്ചതും
കാറ്റായി പറന്നതും
മയിലായി ആടിയതും
കുയിലിനു എതിര്‍പ്പാട്ട്
പാടിയതും
എല്ലാം ഇ മഴ എനിക്ക്
തന്നതാണ്
പിന്നെ ഒരു മഴച്ചാറ്റലില്‍
ഒന്നയിആറില്‍ കുളിച്ചതും
ഏതോ നിയോഗം
ചുഴലിയില്‍ എന്‍ ആത്മഭന്ധം ......
@മിന്നുസ്@
ഒരായിരം ഓര്‍മ്മകള്‍
മനസ്സില്‍ നിറക്കുന്നു
ഇ മഴയെത്താണ്
എന്നില്‍ ഒരു ആത്മ
മിത്രം ഉണ്ടായത്...
എന്നിലവന്‍
അവനില്‍ ഞാനും
പിന്നെ ഒന്നായി ചിരിച്ചതും
കാറ്റായി പറന്നതും
മയിലായി ആടിയതും
കുയിലിനു എതിര്‍പ്പാട്ട്
പാടിയതും
എല്ലാം ഇ മഴ എനിക്ക്
തന്നതാണ്
പിന്നെ ഒരു മഴച്ചാറ്റലില്‍
ഒന്നയിആറില്‍ കുളിച്ചതും
ഏതോ നിയോഗം
ചുഴലിയില്‍ എന്‍ ആത്മഭന്ധം ......
@മിന്നുസ്@
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ