പ്രണയം...ഭൂമിയിലെ മനുഷ്യര്‍ക്കായുള്ള ദൈവത്തിന്റെ വരദാനം...
2011, ജൂലൈ 15
പ്രഭാവലയം
മൌനത്തിന്റെ നേര്‍ത്ത ജാലകത്തിനപ്പുറം നിന്നും ഞാന്‍ നിനക്ക് എന്റെ പ്രണയം തന്നു.........അന്ന്
എന്റെ പ്രണയത്തിന്റെ പൂക്കള്‍ നെഞ്ഞിലെട്ടി ദൂരേക്ക് പറന്നു അകന്നു നീ ....... എന്റെ വിരഹം ഇന്ന് നിന്റെ സ്നേഹത്തിന്റെ ആഴം അറിയിക്കുന്നു എന്നെ........നിനക്ക് ചുറ്റും ഒരു പ്രഭാവലയം തീര്‍ത്തു
ഞാന്‍ നിന്നെ ഇന്നും സ്നേഹിക്കുന്നു........ഇനി എന്നും സ്നേഹിക്കും..........എന്റെ പ്രണയത്തിലെ സത്യം നിന്നെ എന്റെ അരികില്‍ എത്തിക്കും ഒരുനാള്‍..........!!!
@മിന്നുസ്@
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ