നവ സ്നേഹ വിപ്ലവം,സ്നേഹത്തിന്‍റെ സാക്ഷാത്കാരം,'പ്രണയപുസ്തകം'
നമ്മ നിറഞ്ഞ ഹൃദയങ്ങളില്‍ തുറന്നു വച്ച പുസ്തകം പ്രണയപുസ്തകം
നാലുദിക്കിലും ഹൃദയങ്ങള്‍ ഒന്നു ചേര്‍ന്ന പുസ്തകം പ്രണയപുസ്തകം,
സ്വപ്നങ്ങള്‍ ചിന്തകള്‍ പ്രണയമേകിയ പുസ്തകം പ്രണയപുസ്തകം
സ്വര്‍ഗത്തില്‍ പ്രണയ ലിപികളാല്‍ എഴുതിയ പുസ്തകം പ്രണയപുസ്തകം
പ്രണയിക്കുക പ്രണയിക്കുക പ്രണയമീ പ്രണയപുസ്തകം..,
suresh snp
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ