വസന്തവുമായി നീ വരുന്നതും കാത്തു
ഇന്നും ഉറങ്ങാതിരിക്കുന്ന രാത്രികള്‍
മാത്രം സ്വന്തം....
നീലമേഘങ്ങള്‍ വന്നണഞ്ഞ രാവില്‍
നിദ്ര വീണ്ടും യാത്രയ്ക്കൊരുങ്ങുന്നു..
വിശ്വസിച്ചു ഒരിക്കല്‍ ഹൃദയം
ഏല്‍പ്പിച്ചു നിന്നില്‍..
കൈകോര്‍ത്തു ഇരുന്നനാല്‍ അറിഞ്ഞില്ല
ഒരുനാള്‍ ഹൃദയം പിളര്‍ന്നു നീ അകലുമെന്ന്....
കണ്ണില്‍ കണ്ടതും കാതില്‍ കേട്ടതും
വേദനിപ്പിക്കും വെറും പാഴ്സ്നേഹം...
പ്രണയവര്‍ണ്ണങ്ങള്‍ സാക്ഷിയാക്കി
പിരിയില്ല നാം ഇനെയെന്നും
നിന്റെ മൊഴികള്‍ വീണ്ടും കുത്തിനോവിക്കുന്നു...
@മിന്നുസ്@
ഇന്നും ഉറങ്ങാതിരിക്കുന്ന രാത്രികള്‍
മാത്രം സ്വന്തം....
നീലമേഘങ്ങള്‍ വന്നണഞ്ഞ രാവില്‍
നിദ്ര വീണ്ടും യാത്രയ്ക്കൊരുങ്ങുന്നു..
വിശ്വസിച്ചു ഒരിക്കല്‍ ഹൃദയം
ഏല്‍പ്പിച്ചു നിന്നില്‍..
കൈകോര്‍ത്തു ഇരുന്നനാല്‍ അറിഞ്ഞില്ല
ഒരുനാള്‍ ഹൃദയം പിളര്‍ന്നു നീ അകലുമെന്ന്....
കണ്ണില്‍ കണ്ടതും കാതില്‍ കേട്ടതും
വേദനിപ്പിക്കും വെറും പാഴ്സ്നേഹം...
പ്രണയവര്‍ണ്ണങ്ങള്‍ സാക്ഷിയാക്കി
പിരിയില്ല നാം ഇനെയെന്നും
നിന്റെ മൊഴികള്‍ വീണ്ടും കുത്തിനോവിക്കുന്നു...
@മിന്നുസ്@
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ