നിന്റെമൂളിപ്പാട്ട് കാതോര്‍ത്തിരുന്നു
പിന്നെയും കേള്‍ക്കാന്‍ കൊതിച്ച്..
തണുത്ത നേരിയ മഴ പോലെ നിന്റെ
നിന്റെ മൊഴികള്‍ പെയ്തുതോരാതിരിക്കട്ടെ..
ഇരുളിന്റെ യാമങ്ങളില്‍ തനിച്ചാക്കി
നീ പോയനാല്‍ തൊട്ടു ഇ ഇരുട്ടാണ്
എന്റെ കാമുകി ....
ഏകാന്ത ജീവിതത്തില്‍ പിന്നെയും
നിന്റെ ഓര്‍മ്മകള്‍ മനസ്സിനെ
കുളിരണിയിക്കുന്നു...
നഷ്ടമായെങ്കിലും പ്രിയേ ചുവന്ന
ചായം പൂശിയ ആ നല്ല നാളുകള്‍ ഇന്നും
മനസ്സില്‍ നഷ്ടമാകാത്ത പെരുമഴക്കാലം...
കറുത്ത് ഉരുണ്ട മേഗങ്ങള്‍ എനിക്ക് ചുറ്റും
വലംവേയ്ക്കുബോള്‍,പ്രഭാവലയം
എന്നപോല്‍ എന്നെ നീ കാക്കുന്നു ഇന്നും...
ഹൃദയത്തിന്‍ മണിച്ചെപ്പില്‍ എനിക്കായ്
സൂക്ഷിച്ച സ്നേഹം നിമിഷങ്ങള്‍ കൊണ്ട്
എനിക്കേകി അകന്നു പോയി നീ....
എവിടെയായിരുന്നാലും സഖി എന്റെ
പ്രണയം എന്നും നിന്നെയും തേടി അലയും..
ചെമ്പനീര്‍ പൂവില്‍ ഉറ്റി വീണ
മഞ്ഞുതുള്ളിപോലെ നിന്റെ സ്നേഹസൌന്ധര്യം
ആത്മാവിനെ ഇന്നും തൊട്ടുണര്‍ത്തുന്നു.......
@മിന്നുസ്@
പിന്നെയും കേള്‍ക്കാന്‍ കൊതിച്ച്..
തണുത്ത നേരിയ മഴ പോലെ നിന്റെ
നിന്റെ മൊഴികള്‍ പെയ്തുതോരാതിരിക്കട്ടെ..
ഇരുളിന്റെ യാമങ്ങളില്‍ തനിച്ചാക്കി
നീ പോയനാല്‍ തൊട്ടു ഇ ഇരുട്ടാണ്
എന്റെ കാമുകി ....
ഏകാന്ത ജീവിതത്തില്‍ പിന്നെയും
നിന്റെ ഓര്‍മ്മകള്‍ മനസ്സിനെ
കുളിരണിയിക്കുന്നു...
നഷ്ടമായെങ്കിലും പ്രിയേ ചുവന്ന
ചായം പൂശിയ ആ നല്ല നാളുകള്‍ ഇന്നും
മനസ്സില്‍ നഷ്ടമാകാത്ത പെരുമഴക്കാലം...
കറുത്ത് ഉരുണ്ട മേഗങ്ങള്‍ എനിക്ക് ചുറ്റും
വലംവേയ്ക്കുബോള്‍,പ്രഭാവലയം
എന്നപോല്‍ എന്നെ നീ കാക്കുന്നു ഇന്നും...
ഹൃദയത്തിന്‍ മണിച്ചെപ്പില്‍ എനിക്കായ്
സൂക്ഷിച്ച സ്നേഹം നിമിഷങ്ങള്‍ കൊണ്ട്
എനിക്കേകി അകന്നു പോയി നീ....
എവിടെയായിരുന്നാലും സഖി എന്റെ
പ്രണയം എന്നും നിന്നെയും തേടി അലയും..
ചെമ്പനീര്‍ പൂവില്‍ ഉറ്റി വീണ
മഞ്ഞുതുള്ളിപോലെ നിന്റെ സ്നേഹസൌന്ധര്യം
ആത്മാവിനെ ഇന്നും തൊട്ടുണര്‍ത്തുന്നു.......
@മിന്നുസ്@
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ