പുലരിയിലെ മഞ്ഞുതുള്ളി വീണു
നാണിച്ചു നില്‍ക്കുന്ന പൂക്കളെ..
നിങ്ങളും പുലരിയും തമ്മില്‍
പ്രണയമാണോ...
നിദ്ര നിറഞ്ഞ പകലിന്റെ
നിശയില്‍ നിന്നും നിങ്ങളെ
ഉണര്‍ത്തിയത് ഇ പുലരിതന്‍
പ്രകാശത്തോട്
നിങ്ങള്ക്ക് ഉള്ള പ്രണയം
അല്ലെ..
താരകളുംചന്ദ്രികയും പോയി മറഞ്ഞപ്പോള്‍..
അരുണന്‍ തന്‍ പൊന്‍ കിരണങ്ങളാല്‍
വന്നമാത്രേ നിങ്ങള്‍ പുഞ്ചിരിക്കുന്നു..
പ്രഭാത സൂര്യന്റെ പൊന്‍ കിരണങ്ങളാല്‍
നെറുകയില്‍ തലോടി നിങ്ങളെ ഉണര്‍ത്തുന്നു..
ഇളം വെയിലില്‍ മഞ്ഞുതുള്ളി വീണ
ഇതളുകള്‍ കുളിരിനാല്‍ വിരിഞ്ഞു
നില്‍ക്കുന്നു.....
പ്രഭാതത്തിന്റെ ഇളം കാറ്റില്‍
ഓരോ പൂകളും ആടി ഉലയുന്നു....
ചിരിക്കുന്ന ഓരോ പൂക്കളും
മന്ത്രിക്കുന്നത് ഒന്ന് മാത്രം...
സുപ്രഭാധം.......
@മിന്നുസ്@
നാണിച്ചു നില്‍ക്കുന്ന പൂക്കളെ..
നിങ്ങളും പുലരിയും തമ്മില്‍
പ്രണയമാണോ...
നിദ്ര നിറഞ്ഞ പകലിന്റെ
നിശയില്‍ നിന്നും നിങ്ങളെ
ഉണര്‍ത്തിയത് ഇ പുലരിതന്‍
പ്രകാശത്തോട്
നിങ്ങള്ക്ക് ഉള്ള പ്രണയം
അല്ലെ..
താരകളുംചന്ദ്രികയും പോയി മറഞ്ഞപ്പോള്‍..
അരുണന്‍ തന്‍ പൊന്‍ കിരണങ്ങളാല്‍
വന്നമാത്രേ നിങ്ങള്‍ പുഞ്ചിരിക്കുന്നു..
പ്രഭാത സൂര്യന്റെ പൊന്‍ കിരണങ്ങളാല്‍
നെറുകയില്‍ തലോടി നിങ്ങളെ ഉണര്‍ത്തുന്നു..
ഇളം വെയിലില്‍ മഞ്ഞുതുള്ളി വീണ
ഇതളുകള്‍ കുളിരിനാല്‍ വിരിഞ്ഞു
നില്‍ക്കുന്നു.....
പ്രഭാതത്തിന്റെ ഇളം കാറ്റില്‍
ഓരോ പൂകളും ആടി ഉലയുന്നു....
ചിരിക്കുന്ന ഓരോ പൂക്കളും
മന്ത്രിക്കുന്നത് ഒന്ന് മാത്രം...
സുപ്രഭാധം.......
@മിന്നുസ്@
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ