പ്രണയം...ഭൂമിയിലെ മനുഷ്യര്‍ക്കായുള്ള ദൈവത്തിന്റെ വരദാനം...
2011, ജൂലൈ 15
മലയാള മണ്ണിന്റെ തനിമയായര്ന ഗന്ധവും.....മഴക്കാലത്തിന്റെ കുളിര്‍മയും....പച്ചവിരിച്ച നെല്പാടങ്ങളുടെ ഭംഗിയും .......കാട്ടുമുല്ലയുടെയും, കാക്ക പൂവിന്റെ സൌന്ദര്യവും......
എല്ലാം ഹൃധസ്പര്‍ശമാണ്.......തനിമയാര്ന കലകള്‍.....അത് ഭംഗിയായി അവതരിപ്പിക്കുന്ന കലാപ്രതിഭകള്‍..............ഇതൊക്കെയല്ലേ നമ്മളെ നമ്മളുടെ നാട്ടിലേക്ക് മടക്കി വിളിക്കുനത്
....സമ്പ്രദായങ്ങള്‍ കൊണ്ട് അടുക്കി വച്ച ഒരു പുസ്തകക ശാല പോലെ.......എന്റെ നാട്
സമ്പന്നമാണ് എല്ലാം കൊണ്ടും..............!!!!! @മിന്നുസ്@
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ