ഇനിയെത്ര രാവുകൾ
മായണം നിന്നിലേക്ക്
അടുക്കുവാൻ...
ഇനിയെത്ര പകലുകൾ
കോഴിയേണമെൻ
ഓർമ്മകളുടെ
വാതായനങ്ങളിലേക്ക്
എത്തുവാൻ....
ഇനി എന്നിൽ കവിതയില്ല,
ഇനി എന്നിൽ അക്ഷരങ്ങളില്ല,
ഇനി എന്നിൽ പുലരിയോ,
സന്ധ്യയോ,മഴയോ,വേനലോ
ഇല്ല....
അവശേഷിക്കുന്ന ഞാൻ
വിണ്ണിലെ താരകമായി
തോരാതെ പെയ്യാം ഒരു
പ്രണയമഴക്കാലമായി ....
മിന്നുസ്
പ്രണയപുഷ്പ്പങ്ങളുടെ വസന്തം...വാടിക്കൊഴിഞ്ഞ പൂക്കൾ വഴി നീളെ.. ചീഞ്ഞളിഞ് ഞു ദുർഗന്ധം വമിക്കുന്നവ. നിറം മങ്ങാതെ മായാതെ ..പ്രാണൻ കണ്ണീർ ഒലിപ്പിച്ചു അരികത്തും....
മറുപടിഇല്ലാതാക്കൂHarrah's Cherokee Casino & Hotel - MapyRO
മറുപടിഇല്ലാതാക്കൂA map 속초 출장샵 showing Harrah's 의정부 출장안마 Cherokee Casino & Hotel - 성남 출장안마 See 186 photos and 101 tips from 439 visitors to Harrah's Cherokee 강릉 출장마사지 Casino 양산 출장안마 & Hotel.