ഹൃദയകാവ്യം
പ്രണയം...ഭൂമിയിലെ മനുഷ്യര്‍ക്കായുള്ള ദൈവത്തിന്റെ വരദാനം...
2013, സെപ്റ്റം 28
നിയോഗം...
അലയാഴിത്തീരത്തെ മണലില്‍.. അലയുന്ന
കാറ്റിന്‍ മനസ്സില്‍..,നിന്നെ തിരയുവതെന്റെ നിയോഗം...
തീരങ്ങളിലടുക്കാതെ പിടഞ്ഞൊഴുകിയൊരു
മനുഷ്യമനസ്സും
ഒഴുകിത്തീര്‍ന്ന മഷിയുണങ്ങിപ്പിടിച്ചൊരു
പേനയുടെ തലപ്പിൽ വീണുറങ്ങുന്നു ഞാൻ .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ